ജീവിതത്തോടുള്ള പ്രണയം....
അതു മൌനത്തിന് പവിഴക്കൂട് പൊളിച്ചു വരും ശലഭമാകുമ്പോള്....
എനിയ്ക്കെന്റെ കാഴ്ചകള്‍-
ഒരു ജനല്പ്പാതിയിലൂടെ "നല്ലത്" എന്നു തോന്നെ....
ഓര്‍മ്മപ്പൂക്കള്‍ തേടും ശലഭങ്ങളായ്
ഞാനും എന്റെ മനസ്സും....
ഓരോ രൂപാന്തരങ്ങളിലെന്ന പോലെ...
പരസ്പരം ഇടകലറ്ന്ന്...മഴയും മെഘവുമായ്...
രാത്രിമഴയുടെ നേര്‍ത്ത -
അനുരാഗമായ്...
നനുത്ത വിങ്ങലായ്...
ജീവിതവും മരണവുമായ്...
അകലേയ്ക്കു....അകലേയ്ക്കു....
ഒരു പ്രയാണത്തിലെന്ന പോലെ....
Sunday, June 24, 2007
Subscribe to:
Post Comments (Atom)

2 comments:
നിലാവ് പോലെ..........
എനിക്കും
നിങ്ങള്‍ക്കു
മിടയില്‍
ഒരു നിഴലായ്
എന്നും നിലാവ്..........
പ്രണയത്തിനും
സ്വപ്നത്തിനു -
മിടയിലെ
പ്രതീക്ഷകള്‍ക്ക്
എന്നും
നിലാവിന്റെ നിറം...........
നഷ്ടപ്പെടുത്തലുകളുടെ
ഓര്‍മ്മകള്‍ക്കു
മുന്നില്‍സാക്ഷിയായി
എന്നും
ഈ നിലാവ്.........
...........നിലാവ് പോലെ............
ശബന
കാര്ത്തുവേച്ചീ
ഞാന്‍ ശബ്ന
ഒരനുജത്തി ക്കുട്ടി.............
എന്റെ ബ്ലൊഗ് കണ്ടിരുന്നൊ............
www.iamshabna.blogspot.com
iamshabna@gmail.com
രൂപാന്തരങ്ങളിലാണു നാം...
ഇനി ഒരു ഘട്ടം പുല്കുന്നതും കാതോര്‍ത്ത്...
Post a Comment