Sunday, June 17, 2007

വേദന...

വേദന വിഡ്ഢികള്‍ക്കു പറഞ്ഞിട്ടുള്ളത്..
വാഗ്ദാനങ്ങള്‍ തന്നിരുന്നോ??
വാക്കുകള്‍ മാത്രമേ പാലിക്കാതിരിക്കാവൂ??
മിഴികള്‍ പുഴയാണെന്നോ???
എന്നാലീപുഴചെന്നു ചേരുന്നതേതു കടലില്‍??
മനസ്സ്...കടലിന്‍റെ പരിച്ഛേദം!!!
കാലംകഴിച്ചതെന്തിനായ്??
ഇഷ്ടങ്ങളില്ലാത്ത്സ് പുറം ലോകം...മനുഷ്യര്‍ ക്രൂരമ്റ്ഗങ്ങളോ???
മുളയിലേ നുള്ളാതെ പൂ മൊട്ടിടവേ...
ഈറ്റാം കയ്യാല്‍ ബലി....
നുള്ളി നോവിക്കും വിക്രിതിക്കുട്ടിയെ
തള്ളിമാറ്റുവതെങ്ങനെ,ചിന്തിച്ചീല...
യന്ത്രപ്പാവകള്‍ നിറയും ലോകം...
വിശാലസുന്ദരനീലാകാശം നിറയും സ്വപ്നപ്പറവകള്‍....
സ്വാതന്ത്ര്യത്തിന്‍ കണങ്ങള്‍..
മനസ്സിന്‍റെ താളിലും സ്വപ്നമൊ??
വ്വാറാണ്ടു വിണ്ടു കീറിയ ഭൂവില്‍
മഴ പെയ്യട്ടെ....പയ്തിറങ്ങട്ടെ...

6 comments:

ഷംസ്-കിഴാടയില്‍ said...

കാര്‍ത്തൂ...
ഇതാ വിഢിത്തമെന്നറിഞ്ഞിട്ടും വേദനിക്കുന്ന ഒരാള്‍കൂടി..
ലോകരിലധികവും..വിഢികളാണ്....
നല്ല വരികള്‍...

മഴവില്ലും മയില്‍‌പീലിയും said...

നല്ല കവിതകള്.. വേദനിക്കതിരിക്കാതിരിക്കുന്നവന്‍ ബുദ്ധിശാലി ആണെങ്കില്‍ അവര്ക്കു വികാരമില്ലാത്തവരായിരിക്കണം

Unknown said...
This comment has been removed by the author.
കാര്‍ത്തിക.... said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

നഷ്ടപെടലുകള്‍ വേദനകളായി മാറുമ്പോള്‍...
നമ്മളൊരിക്കലും നഷ്ടപെടലുകളെ കുറിച് ഓര്‍കാറില്ല...
നഷ്ടങ്ങള്‍ മനുഷ്യന്‍റെ കൂടെപ്പിറപ്പാണ്...
വേദനകള്‍ മനുഷ്യസഹചവും.!!
അപ്പോള്‍ ലോകരെല്ലാം വിഢികളോ..?

Panikkoorkka said...

thirichum parayaam, kadal- manassinte parichedam. anyway nice.