പതിവുപോലെല്ലാം.....
മഴ....
ഈറനണിയിക്കും എന്റെ വഴിയെ...
അരികില്‍..ജനലരികില്‍...
ദൂരേയ്ക്കു നോക്കിയിരിക്കുന്ന ഓരോതീരങ്ങള് എന്റെ സഹയാത്രികര്‍....
ചിറകുവീശിപ്പറക്കാന്‍ കൊതിക്കുന്ന മനസ്സും....
മുറുക്കെ അടച്ച മിഴികളുമായ്...
യാത്ര തുടങ്ങയായ്.....
പതിവു പോലെല്ലാം....
Thursday, June 21, 2007
Subscribe to:
Post Comments (Atom)

1 comment:
കാര്‍ത്തൂ ഞാനും അല്‍പ്പം മഴ നനഞ്ഞു....
Post a Comment