എന്റെ ജനല്‍പ്പാളിയിക്കുമപ്പുറം
തകര്‍ത്തുപെയ്യുന്ന കര്‍ക്കിടകമഴ...
ആ മഴയില്‍ ഒരു മഴത്തുള്ളിയാകാന്കൊതിക്കുന്ന ഞാനും
എന്റെ സ്വപ്നങ്ങളും.....
ഒരു മഴത്തുമ്പിയെപ്പോലെ പാറിപ്പറക്കുന്ന മനസ്സേ...
കൊഴിയാതിരിക്കുമോ ഒരുനാളില്നിന്റെ ലോലമാം ചിറകുകള്....
അന്ന് നീ അറിയാതിരിക്കട്ടെ കൈവിടും ജീവന്റെ നൊമ്പരം....
Wednesday, August 29, 2007
Subscribe to:
Post Comments (Atom)

2 comments:
മഴ സ്വപ്നത്തിലും
ഹ്രുദയത്തിലേക്കു പെയ്യുന്നു
മഴ
ഓര്‍മ്മകളും തിരിച്ചെടുക്കലു മാകുന്നു
നന്നായിട്ടുണ്ട്
സസ്നെഹം
മഴ
എന്താ കാര്‍ത്തു പുതിയ സൃഷ്ടികള്‍ ഒന്നും കാണാന്‍ ഇല്ലല്ലോ?
Post a Comment