ഓണം കഴിഞ്ഞൂ....
കൊഴിഞ്ഞ കുറേയേറെ ഓര്‍മ്മകള്‍..
ഓണപ്പാട്ടില്ല...
ഓണത്തുമ്പിയും
ഓണക്കളിയുമില്ല...
ഓണപ്പൂക്കളും
പൂക്കളവുമില്ല..
ഇല്ലൊട്ടു നേരവുമതോര്ക്കാന് പോലും
അല്ലേല്‍ തന്നെ ഓര്ക്കലൊക്കെ
ബുദ്ധിജീവികള്ക്കല്ലേ???
ജീവിതത്തെ "ജീവിതം"ആക്കാന്‍
നോക്കണ നമുക്കെന്തോര്മ്മ!!!
പക്ഷെ!!!!!
ഓര്‍മ്മകള്‍ പോലും
അന്യമാകുന്ന "നമ്മള്"
നഷ്ടപ്പെടലിന്റെ ശൂന്യത
അറിയാതെ....
അറിഞ്ഞു കൊണ്ടറിയാതെ.....
പരസ്പരം മറന്നു പോയ
നമ്മള്....
Wednesday, August 29, 2007
Subscribe to:
Post Comments (Atom)

1 comment:
ഓണം...
ഇന്നു കച്ചവടവല്ക്കരിക്കപ്പെട്ടിരിക്കുന്നു...
ഓണമോ അതൊരു ഷോപ്പിംഗ് ഫെസ്റ്റിവെല്‍..അല്ലെ എന്നു ചോദിക്കുന്ന ഒരു തലമുറയെ നമുക്ക് കാണാന്‍ ഇട വന്നേക്കാം..
എല്ലാവരും പറയുന്നെങ്കിലും..
നമ്മള് തീര്‍ചയായും പറയേണ്ടതാണ് കാര്‍ത്തൂ..ഇത്
Post a Comment