ഒരുപാട് ദൂരം പോകണം...
ചിറകുകള്‍ കരിയുന്ന പോലെ...
കരയുവാനാകാത്ത മിഴികളില്‍,
നിറയുന്നതേതുജന്മത്തിന്‍ ആര്‍ദ്രത???
ചിറകുകള്‍ക്കു മുകളില്‍ കത്തിയെരിയും ജന്മദോഷങ്ങള്‍
ചുറ്റുംകേള്‍ക്കുന്നൂ വെടിയൊച്ച...
വീഴുന്നുവോ...താഴേക്ക്...
.ഒരുപിടിവള്ളി??
ഒരു താങ്ങ്
എവിടേ???
എവിടേ??
Monday, July 16, 2007
Subscribe to:
Post Comments (Atom)

No comments:
Post a Comment