ഒരു കറുത്ത നിഴലിന് ചുവട്ടിലായ്
നീണ്ടുവിണ്ടുകീറിയ ഭൂമി തന് മാറിലേ-
യ്കൊഴുകിയിറങ്ങും ലാവാപ്രവാഹമായ്
സ്വപ്നങ്ങള്‍ പേറും ആത്മാക്കള്‍.....
വേഗത്തെ പുണരാന്‍ കൊതിച്ച്
ഓടിയോടി തളരും ജീവിതങ്ങള്‍
ഒടുവിലെങ്ങുമെത്താതെ എന്തൊക്കെയോ
കനവുകളും പേറി കൊഴിഞ്ഞു പോകും
പൂക്കളായ് ഒഴിഞ്ഞു പോകുന്നു എവിടെയ്കോ ..
ആരുമാരുമാകാതെ...എവിടെയ്കോ പോകുന്നു...
എവിടെയ്കോ...ആരോരുമറിയാതെ ....
Saturday, April 26, 2008
Subscribe to:
Post Comments (Atom)

4 comments:
മനോഹരമായിരിക്കുന്നു ഈ വരികള്‍.
വീണ്ടും വീണ്ടും എഴുതുക.
ഒരു കറുത്ത നിഴലിന് ചുവട്ടിലായ്
നീണ്ടുവിണ്ടുകീറിയ ഭൂമി തന് മാറിലേ-
യ്കൊഴുകിയിറങ്ങും ലാവാപ്രവാഹമായ്
സ്വപ്നങ്ങള്‍ പേറും ആത്മാക്കള്‍.....
Well...
Good.
:-)
Upasana
Of Topic : Your profile pic resembles to Upasana
വരികള്‍ നന്നായിട്ടുണ്ട്.
:)
Post a Comment